അങ്കമാലി: കറുകുറ്റി പൈനാടത്ത് വീട്ടിൽ പരേതനായ കുഞ്ഞുവര്‍ക്കിയുടെ ഭാര്യ ത്രേസ്യക്കുട്ടി (83) നിര്യാതയായി. മക്കള്‍: േഫ്ലാറി, ഷേര്‍ളി, ഡേവിസ് (ന്യൂസ് എഡിറ്റര്‍, ദീപിക, തൃശൂര്‍), ഷാജു, മോളി, ഷിബു (ലണ്ടന്‍), പരേതയായ ഡാര്‍ളി. മരുമക്കള്‍: ഫ്രാന്‍സിസ് മഠത്തുംപടി ചാലക്കുടി, പരേതനായ ലൂയിസ് പൈനാടത്ത്, ലീജ ഡേവിസ് (സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച് സെൻറര്‍, തൃശൂര്‍), ജോണ്സണ് ചോനേടന്‍ ചെങ്ങാലൂര്‍, സീന ആനാത്തില്‍ ഏറ്റുമാനൂര്‍ (ലണ്ടന്‍). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദേവാലയ സെമിേത്തരിയില്‍.