പള്ളുരുത്തി: തങ്ങൾനഗർ കൊരങ്ങന്തറ വീട്ടിൽ കെ.ജെ. സേവ്യർ (89) നിര്യാതയായി. ഭാര്യ: ഏലീശ. മക്കൾ: ജയിംസ്, പോൾ, സെബാസ്റ്റ്യൻ, മാർട്ടിൻ, ബോസ്കോ. മരുമക്കൾ: മരിയ, മിനി, സീമ, ബിന്ദു, സൗമ്യ. സംസ്കാരം ശനിയാഴ്ച കച്ചേരിപ്പടി സെൻറ് തോമസ് മൂർ പള്ളി സെമിേത്തരിയിൽ.