മൂവാറ്റുപുഴ: ചെറുവട്ടൂര്‍ കക്ഷായിപ്പടി മാമോളത്ത് എം.എസ്. ബാവ (49) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സര്‍ജ. മക്കള്‍: അജ്മല ഫര്‍ഹത്ത്, അജ്മല റഹ്ഫത്ത്. മരുമകന്: നാദിര്‍ഷാ.