കാക്കനാട്: ഇടച്ചിറ തലക്കോട്മൂല വീട്ടില്‍ പരേതനായ കുറുമ്പന് മകള്‍ കാര്‍ത്തു (68) നിര്യാതയായി. കോവിഡ് ബാധിതയായി ചികിത്സയിലായിരുന്നു.