മലയാറ്റൂർ: നീലീശ്വരം പ്ലാപ്പിള്ളി കവല ഏലുപറമ്പിൽ വീട്ടിൽ പരേതനായ കുമാരെൻറ ഭാര്യ സരസു (75) നിര്യാതയായി. പെരുമ്പാവൂർ പുല്ലുവഴി കുഴിക്കാടൻ കുടുംബാംഗമാണ്. മക്കൾ: രാധ, ഇന്ദിര, വിജി (മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് 12 വാർഡ് അംഗം), ജീമോൻ, സിനോജ്. മരുമക്കൾ: കുഞ്ഞുമോൻ, അജി, രജി, സുജി, സനു.