പള്ളുരുത്തി: ദീപം ജങ്ഷൻ മാടവന വീട്ടിൽ പരേതനായ ഇബ്രാഹിമിെൻറ മകൻ എം.ഇ. അബ്ദുൽ റഹിമാൻ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആഷിക്ക്, ഹാരിസ്, ആബിദ്, ആസിഫ്, സാബിറ, സജി. മരുമക്കൾ: സാബു, ഫിറോസ്.