കളമശ്ശേരി: പള്ളിലാംകര പള്ളിക്കൽ വീട്ടിൽ പരേതനായ മൊയ്തീെൻറ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: പരീത്, കരീം, മുഹമ്മദ്, സുബൈദ, സലീം, റഷീദ, അഷ്റഫ്, ഹസൻ, സാജി. മരുമക്കൾ: ഖദീജ ബീവി, ഫാത്തിമ, നദീറ, നസീമ, ഷമീന, സബിത, ഉമ്മർ, പരേതനായ സലീം, നൗഷാദ്.