കടുങ്ങല്ലൂർ: പടിഞ്ഞാറെ കടുങ്ങല്ലൂർ തട്ടാംതറയിൽ മോഹനൻ (68) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: മഞ്ജു, മനോജ്. മരുമക്കൾ: ഷെലിൻ, നീതു.