കൊച്ചി: കൊച്ചുകടവന്ത്ര കസ്തൂർബാ നഗർ തൈപ്പറമ്പിൽ ടി.പി. തോമസ് (76, കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ) നിര്യാതനായി. ഭാര്യ: തുരുത്തിപ്പുറം തറയിൽ കുടുംബാംഗം ലൂസി തോമസ്. മക്കൾ: സ്മിത ജോസ്, നിത സോമു. മരുമക്കൾ: യു.ഒ. ജോസ്, സോമു ജേക്കബ്.