കാക്കനാട്: വാഴക്കാല ഇളവക്കാട്ട് തൈക്കൂട്ടത്തില്‍ കുഞ്ഞുമുഹമ്മദ് (മമ്മുഞ്ഞ്, -68) നിര്യാതനായി. ഭാര്യ: ഫാത്തിമ പാരിമറ്റത്ത് കുടുംബാംഗം. മക്കള്‍: അബ്ദുല്‍ റഹീം, അബ്ദുല്‍ റസാഖ്, അബ്ദുല്‍ റഊഫ്. മരുമക്കള്‍: നാദിയ (നദീറ), റഫീന, ഷംഷാദ് (നിഹ).