പറവൂർ: കിഴക്കേപ്രം ജയന്തിഭവനിൽ (കോലേഴത്ത് വീട്ടിൽ) പരേതനായ കെ.സി. കാർത്തികേയെൻറ ഭാര്യ കെ. കനകമ്മ (86, റിട്ട. അധ്യാപിക, കെ.വി.എൽ.പി.എസ്, പറവൂർ) നിര്യാതയായി. മക്കൾ: രമേഷ്, രാജലക്ഷ്മി (കൃഷി വകുപ്പ് ജില്ല ഓഫിസ്, എറണാകുളം). മരുമക്കൾ: ഷൈനി, ജയരാജ് (റിട്ട. അസി. എക്സി. എൻജിനീയർ, ഇറിഗേഷൻ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തത്തപ്പിള്ളി ശ്മശാനത്തിൽ.