കൂത്താട്ടുകുളം: പാലക്കുഴ മുങ്ങാംകുന്ന് ഓലിക്കൽ പുത്തൻപുരയിൽ പി.പി. പൗലോസ് (75) നിര്യാതനായി. ഭാര്യ: പാലക്കുഴ നെടുമലയിൽ റിബേക്ക. മക്കൾ: റെജീഷ്, റെജിന. മരുമക്കൾ: ജിഷ, അരുൺ (എല്ലാവരും അയർലൻഡ്). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പണ്ടപ്പിള്ളി സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.