കോതമംഗലം: വാരപ്പെട്ടി മുടനാട്ടുകാവ് തീണ്ടാപ്പാറയിൽ പരേതനായ ടി.പി. കുമാരൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: പരേതയായ യമുന, ടി.കെ. ദാസൻ, സിന്ധു. മരുമക്കൾ: ഹരി, ഷാന, രാജപ്പൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.