കോതമംഗലം: മാരമംഗലം മാലിയിൽ എം.പി. മാണി (90) നിര്യാതനായി. ഭാര്യ: പരേതയായ മേരി പുത്തൻകുരിശ് മങ്ങാരത്തിൽ കുടുംബാംഗം. മക്കൾ: ബാബു, രാജു (കുവൈത്ത്), പോൾ. മരുമക്കൾ: സാലി, റൂബി, സിമി (സിയാൽ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കോതമംഗലം മർേത്താമ ചെറിയപള്ളി സെമിത്തേരിയിൽ.