പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് മുഖപ്പിള്ളി (പെരിയാംകുന്ന്) വീട്ടിൽ കോയയുടെ മകൻ ഷാജുദ്ദീൻ (ഷാജി 40) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഫാത്തിമ, മിസ്രിയ, മിൻഹ.