ആലുവ: കുട്ടമശ്ശേരി നൂർ മസ്ജിദിനുസമീപം പരേതനായ കോട്ടായി അബ്ദുൽഖാദറിെൻറ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കൾ: മുസ്തഫ, പരേതനായ സൈനുദ്ദീൻ, പരേതനായ സലാം, സുബൈദ, ലൈല (ആത്തിക്ക), നാസർ. മരുമക്കൾ: നസീമ, ജാസ്മി, റസീന, മക്കാർ, പരേതനായ കാസിം.