കോതമംഗലം: മാലിപ്പാറ കുളപ്പുറത്ത് പരേതനായ കെ.പി. ചാണ്ടിയുടെ ഭാര്യ മറിയാമ്മ ചാണ്ടി (85) നിര്യാതയായി. മക്കൾ: കെ.സി. വാവച്ചൻ, ഗ്രേസി ജോർജ്, ലിസി കുര്യൻ, ജെസിമോൾ ജോസ്. മരുമക്കൾ: ജോളി, ജോർജ്, കുര്യൻ, ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചേലാട് സെൻറ് സ്റ്റീഫൻസ് ബസ്ആനിയ വലിയപള്ളി സെമിത്തേരിയിൽ.