അറുനൂറ്റിമംഗലം: പരേതനായ ദർഭക്കൽ സുബ്ബയ്യെൻറ(മണി) ഭാര്യ ശാരദ (69) നിര്യാതയായി. വെളിയന്നൂർ കുന്നിൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സൂരജ്, സജിത മോൾ(സൗദി). മരുമകൻ: മനു(ദുൈബ). സംസ്കാരം പിന്നീട്.