മഞ്ഞപ്ര: റിട്ട. തഹസിൽദാർ മഞ്ഞപ്ര തച്ചിലേത്ത് കെ. കൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (79) നിര്യാതയായി. മഞ്ഞപ്ര തച്ചിലേത്ത് കുടുംബാംഗമാണ്. മക്കൾ: അനിൽകുമാർ (കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം), ഗീത, ഇന്ദുലേഖ. മരുമക്കൾ: സിന്ധു, സുഖേഷ്, മുരളീധരൻ.