ചെങ്ങമനാട്: കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ പരേതനായ വറീതിെൻറ ഭാര്യ ഏല്യ (83) നിര്യാതയായി. കുറ്റിപ്പുഴ മാനാടൻ കുടുംബാംഗമാണ്. മക്കൾ: ബേബി, റോസി, കൊച്ചുത്രേസ്യ, വർഗീസ്, തോമസ്, ജോസഫ്. മരുമക്കൾ: മോളി, ജോസ്, ജോസ്, റീന, സിന്ധു, ഷീമ.