വെള്ളാരപ്പിള്ളി: തൃക്കണിക്കാവ് വെമ്പനാടൻ പരേതനായ ഔസേഫിെൻറ ഭാര്യ അന്നം (85) നിര്യാതയായി. പഴങ്ങനാട് കുരീക്കൽ വീപ്പാടൻ കുടുംബാംഗമാണ്. മക്കൾ: ബേബി, പൗലോസ്, സിസ്റ്റർ എൽസി (സിസ്റ്റേഴ്സ് അഡോറേഴ്സ്, ഗോവ) ലൗലി. മരുമക്കൾ: ജോസ്, എൽസി, ജോയി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് വെള്ളാരപ്പിള്ളി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.