പറവൂര്‍: ചേന്ദമംഗലം കരിമ്പാടം തെക്കേത്തലക്കല്‍ പ്രഭാകരെൻറ ഭാര്യ രാധ (89) നിര്യാതയായി. മക്കള്‍: ജലജ, ജഗദീശന്, സുധീഷ്, പ്രകാശന്, ഷീല, അജിത (അധ്യാപിക, പുല്ലങ്കുളം എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പറവൂര്‍), അനില്‍കുമാര്‍. മരുമക്കള്‍: അംബുജാക്ഷന്, വത്സല, രമ, ജിഷ, പ്രഭാകരന്, മുരളി, മായ.