മൂവാറ്റുപുഴ: പെരുമ്പല്ലൂർ പുനത്തിൽ പരേതനായ കുട്ടിയുടെ ഭാര്യ പാറുക്കുട്ടി (82) നിര്യാതയായി. മക്കൾ: രമത, ലതി, മല്ലിക, മാലതി. മരുമക്കൾ: ഓമനക്കുട്ടൻ, ഷാജി, അജി, സജി.