മൂവാറ്റുപുഴ: റിട്ട. എൽ.ഐ.സി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മൂവാറ്റുപുഴ കിഴക്കേക്കര സുനിൽവില്ലയിൽ ശിവരാമകൃഷ്ണൻ (എൽ.ഐ.സി ശിവരാമൻ നായർ -84) നിര്യാതനായി. ഭാര്യ: പരേതയായ സുമതിയമ്മ. മക്കൾ: മനോജ് (താലൂക്ക് ഓഫിസ്, തൊടുപുഴ), അനിൽ (പവൻ ഹാൻസ്, മുംബൈ), പ്രിയ (മെഡിക്കൽ കോളജ്, കോട്ടയം), പരേതനായ സുനിൽ. മരുമക്കൾ: ശോഭ (യു.എസ്), രശ്മി എസ്. നായർ (കെ.എസ്.ഇ.ബി), മഞ്ജു (ആപ്ടെക്, മുംബൈ), രാധാകൃഷ്ണൻ (ബിസിനസ്, തലയോലപ്പറമ്പ്). സഞ്ചയനം ഞായറാഴ്ച.