പള്ളുരുത്തി: ശങ്കരനാരായണ ക്ഷേത്രം റോഡ് സരസ്വതി നിവാസിൽ റിട്ട. എ.എസ്.ഐ സുബ്രഹ്മണ്യൻ പിള്ളയുടെ ഭാര്യ സരസ്വതി (83) നിര്യാതയായി. മക്കൾ: ശാന്ത ഉഷാകരൻ, ജയകുമാർ, അനിൽകുമാർ, ലാലുമോൻ. മരുമക്കൾ: ഉഷാകരൻ, സുനിത, ശകുന്തള, മിനിമോൾ.