കാലടി: മറ്റൂർ താടിക്കാരൻ വീടിൽ പൗലോ യോഹന്നാൻ (75) നിര്യാതനായി. ഭാര്യ: മറിയാമ്മ (മേയ്ക്കാട് പാറയിൽ കുടുംബാംഗം). മക്കൾ: പോൾ, ഷിബു, ഷിജി. മരുമക്കൾ: സ്വപ്ന, സ്മിത, എൽദോ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മറ്റൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.