നീറിക്കോട്: കല്ലറക്കൽ പരേതനായ ചീക്കുട്ടിയുടെ ഭാര്യ മോനി (76) നിര്യാതനായി. മക്കൾ: ഷീബ, ഷീജ, ഷീന, ഷിബി, ജോസഫ്. മരുമക്കൾ: സേവിയർ, സാബു, അൽഫോൻസ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് നീറിക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.