അങ്കമാലി: ചെറിയ വാപ്പാലശ്ശേരി പള്ളിപ്പറമ്പ് വീട്ടിൽ മാലായിയുടെ മകൻ കാവലൻ (76) നിര്യാതനായി. ഭാര്യ: കുറുമ്പക്കുട്ടി (റിട്ട. റെയിൽവേ). മക്കൾ: മണി, ഉണ്ണി. മരുമക്കൾ: ലീല, സിന്ധു.