മലയാറ്റൂർ: ഇല്ലിത്തോട് പുറ്റുംപുറത്ത് വീട്ടിൽ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: പാലക്കുഴ നെടുമാഞ്ചേരിയിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: സുകുമാരി, സുകുമാരൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ബീന.