കൊച്ചി: കലൂർ എസ്.ആർ.എം റോഡ് കണ്ണംമുറിയിൽ പരേതനായ കെ.എം. ഖാദറിെൻറ മകൻ കെ.കെ. മുഹമ്മദ് ഉസ്മാൻ നിര്യാതനായി. മഠത്തുപടി ഷരീഫയാണ് ഭാര്യ. മക്കൾ: ഷമീർ (മിസ്റ്റർ ലൈറ്റ്), അനീഷ് (കയർ ബോർഡ്), ജസ്ന ഹാരിസ് (ഡൽഹി). മരുമക്കൾ: റംസി, ഷിൽജി, ഹാരിസ് (ഇന്ത്യൻ നേവി).