കോതമംഗലം: വാരപ്പെട്ടി കുരുന്നപിള്ളിൽ കുര്യാക്കോസ് (84) നിര്യാതനായി. ഭാര്യ: പുതുപ്പാടി വാഴാട്ടിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ജോർജ്, മേരി, ജോസ്, ബേബി. മരുമക്കൾ: ഡെയ്സി, കുര്യാക്കോസ്, ലിസി, ഷീജ.