എരുമേലി: കനകപ്പലം ചെങ്ങോട്ടായിൽ പരേതനായ സി.എസ്. ജോർജിെൻറ ഭാര്യ ചിന്നമ്മ (93) നിര്യാതയായി. മെഴുവേലി കക്കൊളഞ്ഞിയിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ബേബിക്കുട്ടി, സാലിക്കുട്ടി, സാനച്ചൻ, റെജി, പരേതനായ തങ്കച്ചൻ. മരുമക്കൾ: സാലിക്കുട്ടി, മോളി, കൊച്ചുമോൻ, മിനി, റോസമ്മ, പരേതയായ കുഞ്ഞുമോൾ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് കനകപ്പലം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.