അങ്കമാലി: പാറക്കടവ് മാമ്പ്ര എരയാംകുടി നടയ്ക്കാപ്പറമ്പില് വീട്ടില്‍ കോയക്കുട്ടിയുടെ ഭാര്യ നഫീസ (67) നിര്യാതയായി. മാമ്പ്ര വെങ്ങോടിപ്പറമ്പില് വീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകളാണ്. മക്കള്‍: നാദിര്‍ഷ, നൗഹര്ഷ, നജീര്ഷ. മരുമക്കള്‍: സല്‍മ, ബുഷ്റ, ജിസ്ന.