ആലുവ: എടത്തല പഞ്ചായത്ത് 11ാംവാർഡ് കുർളാട്ടിൽ താമസിക്കുന്ന സൈതുകുടി അമ്മുവിെൻറ മകൻ അബൂബക്കർ (58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജാഫർ, സിറാജ്. മരുമക്കൾ: ശബനാസ്, നൻസിയർ.