പെരുമ്പാവൂർ: മാറമ്പള്ളി മറ്റാംതോട്ടത്തിൽ സുബ്രഹ്മണ്യൻ (68) നിര്യാതനായി. ഭാര്യ: മാറമ്പള്ളി മൂലേപ്പുറം കുടുംബാംഗം ജലജ. മക്കൾ: ദിവ്യ, ധന്യ, അനുലാൽ. മരുമക്കൾ: മനോജ്, ഷാജഹാൻ, നീനു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ.