പെരുമ്പാവൂർ: മേതല തലപ്പുഞ്ച പനയ്ക്കൽ പി.സി. പോൾ (പൗലോസ് 86) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ബീന, ബിജി, ബിനു, ബിജു. മരുമക്കൾ: ജോയി കാണിയാടൻ, അജി പാത്തിക്കൽ, റിനി പള്ളിപ്പാടൻ, സ്വപ്ന മാരിക്കാലായിൽ.