കൊച്ചി: മാമംഗലം ഓട്ടോമൊബൈല്‍ റോഡ് പരേതനായ ചമ്മിണിക്കോടത്ത് (എ.എം.ആര്.എ 30) സി.എ. മൈക്കിളിെൻറ (ചങ്ങമ്പുഴ നാട്യകലാലയം) ഭാര്യ ആനി (90) നിര്യാതയായി. വെണ്ണല ഗവ. എൽ.പി സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസാണ്. മക്കള്‍: അനില്‍ (വാസ് ട്രാവല്‍സ്, പാലാരിവട്ടം), അജയ് (വി ഷിപ്സ്), അജിത്ത് (വാസ് ട്രാവല്‍സ്, ഇടപ്പള്ളി). മരുമക്കള്‍: റീന, സൈറ, പ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാമംഗലം മൗണ്ട് കാര്‍മല്‍ പള്ളി സെമിത്തേരിയില്‍.