അങ്കമാലി: എ.ജെ നഗർ കോഴിക്കാടൻ വീട്ടിൽ യോഹന്നാൻ (64) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: സനോജ്, സ്നേഹ. മരുമക്കൾ: പ്രീജ, നാൻസി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അങ്കമാലി സെൻറ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.