ആലുവ: പുറയാറിൽ ചന്ദ്രത്തിൽ വീട്ടിൽ ഹംസയുടെ ഭാര്യ താച്ചി (70) നിര്യാതയായി. മക്കൾ: സാലിഹ്, സുബൈർ, സിറാജുദ്ദീൻ, സുൽഫത്ത്. മരുമക്കൾ: ഫൗസിയ, സജീന, സാജിത, മുഹമ്മദുകുഞ്ഞ്.