കൂത്താട്ടുകുളം: പാലക്കുഴ നെല്ലിക്കുന്നേൽ പരേതനായ ജോസഫിെൻറ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. കോഴിപ്പിള്ളി പ്ലാന്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, മേഴ്സി, ലിസി. മരുമക്കൾ: ചാക്കോച്ചൻ, പരേതനായ ജോയി, സ്കറിയ.