ചെങ്ങമനാട്: പാലപ്രശ്ശേരി പറേലീൽ (കൊച്ചുമഠത്തിൽ) പരേതനായ മൂസക്കുട്ടിയുടെ മകൻ ഇബ്രാഹീം (73) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ പേഴക്കാപ്പിള്ളി തെറ്റിലയിൽ പരീതുമ്മ. മക്കൾ. മിനി, നിമ്മി, നാസർ (അനു). മരുമക്കൾ: അജി, സുലൈമാൻ, സഫ്ന.