മാന്നാർ: ചെട്ടികുളങ്ങര കണ്ണമംഗലം നോർത്ത് പള്ളിതെക്കെതിൽ വീട്ടിൽ ഭായിയുടെ ഭാര്യ ശാന്തിഭായ് (52) നിര്യാതയായി. മക്കൾ: ആൻസി പ്രഭാത്, നാൻസിഭായ്. മരുമകൻ: വി. പ്രഭാത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചെറിയനാട് ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ.