പാലാ: കിഴപറയാർ കുന്നുംപുറത്ത് പരേതനായ തോമസിെൻറ ഭാര്യ ത്രേസ്യാമ്മ (100) നിര്യാതയായി. മണിയംകുളം കയ്യാണിയിൽ കുടുംബാംഗമാണ്. മക്കൾ: കെ.ടി. തോമസ് (റിട്ട. എ.ഇ.ഒ പാലാ), ഏലിക്കുട്ടി ജോർജ് , സിസ്റ്റർ ആൻ സീന (അസി. പ്രോവിൻഷ്യൽ, എഫ്.സി. േപ്രാവിൻഷ്യൽ ഹൗസ് അരുവിത്തുറ) , ഇത്തമ്മ മാത്യു (മൂന്നിലവ് ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: റോസക്കുട്ടി തോമസ് (റിട്ട. അധ്യാപിക എൽ.പി.എസ് കോണിപ്പാട്), ജോർജ് തോമസ് പതിപ്പള്ളിൽ (പിണ്ണാക്കനാട് ), പി.എം. മാത്യു പല്ലാട്ട് (മൂന്നിലവ് ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കിഴ പറയാർ സെൻറ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.