ഏന്തയാർ: ചാത്തൻ പ്ലാപ്പള്ളി ചേരിമലയിൽ സി.എസ്. ഗോപാലൻ (93) നിര്യാതനായി. ഭാര്യ: മുക്കുളം കൈപ്പൻപ്ലാക്കൽ കുടുംബാംഗം പരേതയായ ചെല്ലമ്മ. മക്കൾ: രാജപ്പൻ, സുധാകരൻ, സുലോചന, വത്സമ്മ, ശോഭന. മരുമക്കൾ: ശാന്തമ്മ, ലീലാമ്മ, രാജു, സോമൻ, രവി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.