പാലാ: മാതാ ഫോട്ടോസ്റ്റാറ്റ് ഉടമ വലിയവീടന്‍ തോമസ് ജോസഫ് (ടോമിച്ചന്, -80) നിര്യാതനായി. ഭാര്യ: മരിയ (പാലാ കാരാങ്കല്‍ കുടുംബാംഗം). മക്കള്‍: സിസി, സിബു, ജോണ്‍, ആന്മരിയ. മരുമക്കള്‍: റിജോ, ജെന്‍സി.