പാലാ: നരിക്കുഴക്കുന്നേല് അഗസ്റ്റിന് (തോമ്മാച്ചന്-, 94) നിര്യാതനായി. ഭാര്യ: ചിന്നമ്മ (നീറന്താനം പട്ടാംകുളത്ത് കുടുംബാംഗം). മക്കള്‍: ബെന്നി, ബെറ്റി, ബെന്‍സി. മരുമക്കള്‍: ലിസി, ബേബി (ചിറയില്‍ വാച്ച് ഹൗസ്, പാലാ), കുര്യാക്കോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പാലാ സെൻറ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ.