കാഞ്ഞിരപ്പള്ളി: പാറയ്ക്കൽ പരേതനായ അബ്ദുൽ കരീമിെൻറ (കാന പിള്ള) മകൻ അബ്ദുൽ വഹാബ് (65) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: അൽഫിയ, അഫ്സൽ, അൻസിയ. മരുമക്കൾ: നിയാസ്, റഹ്മത്ത്, അമീൻ (സൗദി).