ചങ്ങനാശ്ശേരി: കൂനന്താനം (സങ്കേതം) പുതുപ്പറമ്പിൽ പരേതനായ അബ്ദുൽ അസീസിെൻറ ഭാര്യ കുത്സം ബീവി (71) നിര്യാതയായി. മക്കൾ: ഷാഹിന, സജീന, റസീന, അൻസാരി, ജാസ്മി, അൻവർ. മരുമക്കൾ: ഷാജി, നവാസ്, ജലാൽ, ഷാനവാസ്, ഹസീന, ബിജിന.