ചങ്ങനാശ്ശേരി: മേലത്തേകുടിൽ പരേതനായ മീരാവ് റാവുത്തറിെൻറ മകൻ അബ്ദുൽ കരീം (73) നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബാൻ. മക്കൾ: സുലൈമാൻ, ലൗലി, സലീന, ലാലു. മരുമക്കൾ: ജമാൽ, ഷാജി, ഫിറോസ്, ജുബൈരിയ.