ആലങ്ങാട്: തെക്കേടത്ത് വീട്ടിൽ ടി.പി. മോഹനകുമാരപിള്ളയുടെ ഭാര്യ ശാരദാമ്മ (73) നിര്യാതയായി. മക്കൾ: സിന്ധു, ജയലക്ഷ്മി, മായാദേവി, ഇന്ദു, പ്രശാന്ത്, പ്രസാദ്. മരുമക്കൾ: രാജൻ സി. മേനോൻ, സജിത്ത്, പരേതനായ രാജേന്ദ്രൻ, ഹരികൃഷ്ണൻ, ശ്രീപ്രിയ.